06 August 2019

ആമിന ടീച്ചറുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 06/08/2019)
(VISION NEWS 06 August 2019)




ഓമശ്ശേരി :
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആമിന ടീച്ചറുടെ നിര്യാണത്തിൽ അനുശോചനം  രേഖപ്പെടുത്തി കൊണ്ട് കെ കെ രാധാകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.


 കെട്ടി സക്കീന ടീച്ചർ അധ്യക്ഷത വഹിച്ചു, പി.വി. അബ്ദുൽ റഹിമാൻ മാസ്റ്റർ, വി ജെ. ചാക്കോ, എം എം. രാധാമണി, എം പി രാകേഷ്, കെ പി സദാശിവൻ, എ കെ അബ്ദുള്ള, ഖദീജ മുഹമ്മദ്, യു കെ ഹുസൈൻ, ദേവദാസൻ, നാസർ പുളിക്കൽ, മൊയ്തു, കെ വി ഷാജി, അഹമ്മദ് കുട്ടി എം.കെ, ടി. ടി മനോജ്, ബാലൻ കെ എന്നിവർ  അനുശോചനം രേഖപ്പെടുത്തി കൊണ്ട് സംസാരിച്ചു. ഒ. കെ നാരായണൻ സ്വാഗതവും, ഒ. കെ സദാനന്ദൻ നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only