08 August 2019

പാലം തകർന്നു(വിഷൻ ന്യൂസ്‌ 08/08/2019)
(VISION NEWS 08 August 2019)




അടിവാരം - നൂറാംതോട് - തുഷാരഗിരി റോഡിലുള്ള പോത്തുണ്ടി പാലം തകർന്നു.
ഏതാനും മാസങ്ങളായി ഓവർലോഡ് കയറ്റിയ നൂറുകണക്കിന് ടിപ്പർ, ടോറസ് ലോറികൾ ഈ പാലത്തിൽക്കൂടി കടന്നുപോയത് പത്തൻപതു വർഷം പഴക്കമുള്ള പാലത്തിന്റെ ബലം തകർത്തു കളഞ്ഞു. ചിപ്പിലിത്തോട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചു വന്ന മലവെള്ളം ഒരു പ്രദേശത്തെയാകെ ഒറ്റപ്പെടുത്തി.

കോഴിക്കോട്. 8/8/2019.

Post a comment

Whatsapp Button works on Mobile Device only