09 August 2019

അത്യാവശ്യ യാത്രയ്ക്ക്(വിഷൻ ന്യൂസ്‌ 09/08/2019)
(VISION NEWS 09 August 2019)


 


മുക്കം - താമരശ്ശേരി റൂട്ടിൽ അഗസ്ത്യമുഴി അങ്ങാടിയിലും മുക്കം പോലീസ് സ്റ്റേഷനടുത്തും റോസ് തിയേറ്റേറും മുങ്ങി.

അരീക്കോട് ഭാഗത്ത് നിന്നു താമരശ്ശേരിക്കുള്ള വാഹനങ്ങൾ പി സി റോഡിൽ നിന്ന്  ബൈപ്പാസ് വഴി മമ്പറ്റയിലെത്തി വട്ടോളിപ്പറമ്പ് , മുത്തേരി വഴി പോകാം.

മുക്കത്ത് നിന്നും കൂടരഞ്ഞിയിലേക്ക് പോവുന്നതിന് 
ഓടത്തെരുവ് നിന്നും പട്ടർ ചോല -> മലാംകുന്ന് > മുരിങ്ങം പുറായി > തേക്കും കുറ്റി > മരഞ്ചാട്ടി -> കൂടരഞ്ഞി (വലിയ വാഹനങ്ങളും, കാറുകളും കടന്ന് പോകില്ല പട്ടർ ചോല കോൺഗ്രീറ്റ് റോഡിൽ )

കൂടരഞ്ഞി -> പുന്നക്കൽ> പുല്ലൂരാം പാറ > ആനക്കാം പൊയിലിലെത്താം.

മുരിങ്ങം പുറായിൽ നിന്നും > തേക്കും കുറ്റി കഴിഞ്ഞ് തോട്ടക്കാട്  വഴി തോട്ടു മുക്കത്തെത്താം.

തൊണ്ടയാട് ബൈപ്പാസ് മുതൽ കരിപ്പൂർ എയർപോർട്ട് വരെ വലിയ തടസ്സങ്ങളില്ല

നിങ്ങളുടെ പരിസരങ്ങളിലെയോ നാട്ടിലേയോ വാർത്തകൾ ഞങ്ങളെ അറിയിക്കുമല്ലൊ 
9846207326

Post a comment

Whatsapp Button works on Mobile Device only