10 August 2019

കൊടുവള്ളി നെല്ലാങ്കണ്ടി പുല്ലോറ മലയിൽ വിള്ളൽ എന്നത് അഭ്യൂഹം മാത്രമാണെന്ന് നഗരസഭ വൈസ് ചെയർമാൻ(വിഷൻ ന്യൂസ്‌ 10/08/2019)
(VISION NEWS 10 August 2019)



കൊടുവള്ളി  : നെല്ലാങ്കണ്ടിയിൽ പുല്ലോറ മലയ്ക് വിള്ളൽ എന്നത് അഭ്യൂഹം മാത്രമെന്ന് മജീദ് മാസ്റ്റർ.വാർത്ത പരക്കുംപോലെയുള്ള പ്രശ്നങ്ങൾ സ്ഥലത്തില്ല.പരിസരവാസികളിൽ ചിലർക്ക് ഉരുൾ പൊട്ടാനുള്ള സാധ്യതയുണ്ടെന്ന സംശയത്താൽ പോലീസിനെ അറിയിക്കുകയും കലക്ടർ ഇടപ്പെട്ട് വീടുകൾ താൽകാലികമായി ഒഴിപ്പിക്കുകയും മാതൃമാണ് അവിടെ ഉണ്ടായത്.


പരിഭ്രമിക്കാൻ ഒന്നും തന്നെയില്ലെന്നും അദ്ധേഹം പറഞ്ഞു.നേരത്തെ പുല്ലോറ മലയിൽ വിള്ളൽ ഉണ്ടായി എന്ന് വാർത്ത പരന്നിരുന്നു.

Post a comment

Whatsapp Button works on Mobile Device only