02 August 2019

ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച(വിഷൻ ന്യൂസ്‌ 02/08/2019)
(VISION NEWS 02 August 2019)




ദുല്‍ഖദ് 29 ഇന്ന് (വെള്ളി) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ആഗസ്ത് 03 (ശനി) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരിയുടെ പ്രതിനിധി സയ്യിദ് ഹബീബുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.


Post a comment

Whatsapp Button works on Mobile Device only