02 August 2019

പ്ര​വാ​സി വാ​യ്പ യോ​ഗ്യ​ത നി​ര്‍​ണ​യ​ക്യാ​മ്പ് 13ന്(വിഷൻ ന്യൂസ്‌ 02/08/2019)
(VISION NEWS 02 August 2019)



കോ​ഴി​ക്കോ​ട്: പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ്പ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്, സെ​ന്‍റര്‍ ഫോ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 13ന് ​രാ​വി​ലെ 10 ന് ​ക​ല്ലാ​യി റോ​ഡി​ലു​ള്ള സ്നേ​ഹാ​ജ്ഞ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​വാ​സി​ക​ള്‍​ക്ക് തു​ട​ങ്ങാ​വു​ന്ന സം​രം​ഭ​ങ്ങ​ളെ കു​റി​ച്ചു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും അ​ര്‍​ഹ​രാ​യ സം​രം​ഭ​ക​ര്‍​ക്ക് ത​ല്‍​സ​മ​യം വാ​യ്പ നി​ബ​ന്ധ​ന​യോ​ടെ അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.
അ​പേ​ക്ഷ​ക​ര്‍ ര​ണ്ട് വ​ര്‍​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത​വ​രാ​യി​ക്ക​ണം. താ​ലത്പ​ര്യ​മു​ള്ള​വ​ര്‍ www.norkaroots.org യി​ല്‍ പാ​സ്പോ​ര്‍​ട്ട്, പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം, അ​പേ​ക്ഷ​ക​ന്‍റെ ഫോ​ട്ടോ എ​ന്നി​വ അ​പ് ലോ​ഡ് ചെ​യ്ത് പേ​ര് ര​ജി​സ​റ്റ​ര്‍ ചെ​യ്യ​ണം. 
ഇ​തോ​ടൊ​പ്പം തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ല്‍ തു​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഘു വി​വ​ര​ണം, ര​ണ്ടു വ​ര്‍​ഷം വി​ദേ​ശ​വാ​സം തെ​ളി​യി​ക്കു​ന്ന പാ​സ്പോ​ര്‍​ട്ട്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ അ​സ്സ​ലും പ​ക​ര്‍​പ്പും, മൂ​ന്ന് പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും ക്യാ​മ്പ് ന​ട​ക്കു​ന്ന ദി​വ​സം കൊ​ണ്ടു​വ​ര​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 0471 2329738 (സ​ഹാ​യ​കേ​ന്ദ്രം) എ​ന്ന ന​മ്പ​റി​ലും നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 1800 425 3939( ഇ​ന്ത്യ​യി​ല്‍ നി​ന്നും), 00918802012345( വി​ദേ​ശ​ത്തു നി​ന്നും), 0471 2770581 ന​മ്പ​റി​ലും ല​ഭി​ക്കും.

Post a comment

Whatsapp Button works on Mobile Device only