15 August 2019

സ്വാതന്ത്ര്യദിനാഘോഷം നടത്തി(വിഷൻ ന്യൂസ്‌ 15/08/2019)
(VISION NEWS 15 August 2019)




ഓമശ്ശേരി: ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്കൂൾ, ഹൈസ്കൂൾ, വിദ്യാപോഷിണി എ. എൽ. പി സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.  മാനേജർ എ. കെ അബ്ദുള്ള പതാക ഉയർത്തി. എ. പി മൂസ, സുൽഫിക്കർ അമ്പലക്കണ്ടി, ആർ. കെ രഞ്ജിനി,ജയ,ബുഷ്‌റ സംസാരിച്ചു. 

Post a comment

Whatsapp Button works on Mobile Device only