16 August 2019

തഹസിൽദാർ പാലോറമല ക്യാമ്പ് സന്ദർശിച്ചു(വിഷൻ ന്യൂസ്‌ 16/08/2019)
(VISION NEWS 16 August 2019)




കൊടുവള്ളി :പാലോറമല നിവാസികൾക്കായി കച്ചേരിമുക്ക് മദ്രസ്സയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ താമരശ്ശേരി താലൂക്ക് തഹസിൽദാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം മനോജ് , കിഴക്കോത്ത് വില്ലേജ് ഓഫീസർ  വി. ബഷീർ ഉൾപ്പെടെയുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു .

Post a comment

Whatsapp Button works on Mobile Device only