17 August 2019

ദുരിതമനുഭവിക്കുന്നവർക്ക് തിരുവമ്പാടിയുടെ കൈത്താങ്ങ്(വിഷൻ ന്യൂസ്‌ 17/08/2019)
(VISION NEWS 17 August 2019)

നമ്മുടെ തിരുവമ്പാടിയിലും പരിസര പ്രദേശത്തും പ്രകൃതിക്ഷോഭത്താൽ    ദുരിതം അനുഭവിക്കുന്നവക്കായ് ഭക്ഷണ കിറ്റുകൾ, ക്ലീനിങ് ഉല്പന്നങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിച്ചു നൽകാൻ കഴിഞ്ഞവർഷം മുൻകൈയെടുത്ത ഒരു കൈത്താങ്ങ് - തിരുവമ്പാടി യുടെ പ്രവർത്തകർ വീണ്ടും സന്നദ്ധമായിരിക്കുകയാണ്.

സഹായങ്ങൾ നൽകാൻ താൽപര്യമുളള ഉദാരമനസുകൾക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാകാം...

നിങ്ങളാൽ കഴിയുന്ന -അത് എത്ര തന്നെ ചെറുതാണെങ്കിലും - സഹായങ്ങൾ നൽകാൻ സഹകരിക്കുമല്ലോ.....

സഹായം നൽകുവാൻ താല്പര്യമുള്ളവർ കൂടെ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ 
ബന്ധപ്പെടുക:

•ഫാസിൽ  9745788312 
•അഷറഫ് കൂളി 7034105006
•റിയാസ് അരിമ്പ്ര 94973 50383 
•ബഷീർ ചാലിൽ 7902205090

ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ ദുരിതത്തിലായ പാവപ്പെട്ട കുടുംബങ്ങൾക്ക് *ഒരു കൈത്താങ്ങ് തിരുവമ്പാടി* സഹായങ്ങൾ എത്തിച്ചു തരുന്നു...
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലും സമീപ പ്രദേശങ്ങളിലുമുള്ള കുടുംബങ്ങൾ നേരിട്ട് ബന്ധപ്പെടുക.
നിങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഒരു കൈത്താങ്ങ് തിരുവമ്പാടി യുടെ നേതൃത്വത്തിൽ ചെയ്തു തരുന്നു.


Post a comment

Whatsapp Button works on Mobile Device only