22 August 2019

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.(വിഷൻ ന്യൂസ്‌ 22/08/2019)
(VISION NEWS 22 August 2019)



'നേരിനായ് സംഘടിക്കുക, നീതിക്കായ് പോരാടുക' എന്ന പ്രമേയത്തിൽ നടന്ന സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ്‌ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഈസ്റ്റ് കിഴക്കോത്ത് ശാഖ
മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മെമ്പേഴ്സ് മീറ്റിൽ 2019-22 ലേക്കുള്ള  പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ശിഹാബ് നോവയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സി.എം ഖാലിദ് ഉദ്ഘാടനം ചെയ്തു. ശാഖ നിരീക്ഷകൻ വി.കെ സൈദ് യോഗ നടപടികൾ നിയന്ത്രിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അർഷദ് കിഴക്കോത്ത്, കെ.പി മൊയ്തീൻ കുട്ടി, വി അബൂബക്കർ, അമീർ ടി, മുസ്തഫ ഇ.കെ സംസാരിച്ചു.

ജന.സെക്രട്ടറി കെ.എം മുഹമ്മദലി സ്വാഗതവും അർഷക് സി.എം നന്ദിയും പറഞ്ഞു.

*_പുതിയ കമ്മറ്റി_👇🏻*

പ്രസിഡന്റ് - *ശിഹാബ് നോവ*
ജന.സെക്രട്ടറി - *കബീർ കെ .പി*
ട്രഷറർ - *അർഷക് സി.എം*

വൈ. പ്രസിഡന്റ്: 
*റാശിദ് വി*
*ഷാഫി ഇ*
*അനസ് ടി*
*അനീസ് എം.കെ*
*ആസിഫ് ടി*
*നിഹാൽ പി*

ജോ. സെക്രട്ടറി:
*ഇർഷാദ്‌ കെ.സി*
*നിയാസ് സി*
*ബാസിത്ത് കെ.കെ.എച്ച്*
*ഫിജിൽ കെ.ടി*
*ഫസൽ പി.സി*
*സഫ് വാൻ പി.സി*

Post a comment

Whatsapp Button works on Mobile Device only