23 August 2019

സൗജന്യ കുടിവെള്ളവുമായി ഒരു കൂട്ടം യുവാക്കൾ(വിഷൻ ന്യൂസ്‌ 23/08/2019)
(VISION NEWS 23 August 2019)



കാരന്തുർ:പ്രളയത്തിനു ശേഷം കുടിവെള്ളം കിട്ടാനില്ലാതെ ഇനി എന്തു ചെയ്യും എന്നു ആലോചിച്ചിരിക്കുമ്പോഴാണ് കുടിവെള്ളവുമായി  ഒരു കൂട്ടം യുവാക്കൾ എത്തുന്നത്. കാരന്തുരിലെ മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് അംഗങ്ങളായ കുറച്ചു പേരാണ് 10 ദിവസത്തോളമായി സൗജന്യ കുടിവെള്ളം നൽകി വരുന്നത്. വെള്ളം കയറിയ പ്രദേശങ്ങളിൽ കിണറുകൾ ഉപയോഗപ്രദമാവുന്നതു വരെ കുടിവെള്ള വിതരണം തുടരാനാണ് ഇവരുടെ ആഗ്രഹം.

Post a comment

Whatsapp Button works on Mobile Device only