Your Image Name

സൗജന്യമായി കുട വിതരണം ചെയ്‌തു(വിഷൻ ന്യൂസ്‌ 23/08/2019)




കൊടുവള്ളി :
മാനിപുരം ,കരുവൻ പൊയിലിൽ ,
കൊടുവള്ളി, വെണ്ണക്കോട് , പുള്ളന്നൂർ, തലപ്പെരുമണ.
തുടങ്ങിയ സ്കൂളുകളിൽ 
4 ലക്ഷം രൂപയിൽ കൂടുതൽ ചെലവ് വരുന്ന 2000 കുടകൾ തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്തിട്ടുള്ളത്


സ്കൂൾ വിദ്യാർഥി കൾക്ക് അന്ന കിറ്റെക്സ് ഗ്രൂപ്പ് " സ്കൂബി ഡേ തണൽ ' പദ്ധതി യുടെ ഭാഗമായി .
ഗ്രൂപ്പ് സെയിൽസ് മാനേജർ എൽദോസ്, കോഴിക്കോട് പ്രിയ ടെക്സ് ഉടമയും മലബാറിലെ ഗ്രൂപ്പിന്റെ മൊത്ത വിതരണക്കാരുമായ
 KC നസീമുദ്ധീൻ എന്നിവർ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ  നടന്ന ചടങ്ങിൽ കുടകൾ
വിതരണം ചെയ്യുന്നു.


Powered by Blogger.
]]>