23 August 2019

തണൽ ഡയാലിസിസ് സെൻറർ കൊടുവള്ളി(വിഷൻ ന്യൂസ്‌ 23/08/2019)
(VISION NEWS 23 August 2019)


      
          തണൽ ഡയാലിസിസ് സെൻററിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായി വരികയാണ്. ഉദ്ഘാടനങ്ങളും മറ്റു കാര്യങ്ങും നേരത്തെ തീരുമാനിച്ചത് പോലെ നടക്കും. ഉദ്ഘാടനത്തിന് മുമ്പ് തന്നെ രോഗികളെ തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. രോഗികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള രജിഷ്ട്രേഷൻ നാളെ(24/8/2019) ആരംഭിക്കുകയാണ്.

              ഇതോടനുബന്ധിച്ച് നാളെ രാവിലെ 10am മുതൽ ഉച്ചക്ക് 12 മണി വരെ ക്ലിനിക് സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

* 9447950998
*8075140550

Post a comment

Whatsapp Button works on Mobile Device only