Your Image Name

ബസ്റ്റാന്റ് നവീകരണം എത്രയും പെട്ടന്ന് പൂർത്തികരിക്കും.(വിഷൻ ന്യൂസ്‌ 24/08/2019)





ഓമശ്ശേരി :പുതിയ ബസ്റ്റാന്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തി എത്രയും പെട്ടന്ന് പൂർത്തികരിക്കുമെന്നും അതിനാവശ്യമായ ഫണ്ട്‌ വകയിരുത്തിയിട്ടുണ്ടെന്നും തുടർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് പണി തീർക്കുമെന്നും   പഞ്ചായത്ത്‌ ഭരണ സമിതിക്കു വേണ്ടി പ്രസിഡണ്ട് സക്കീന ടീച്ചറും വൈസ് പ്രസിഡന്റ്‌ പിവി അബ്ദുറഹ്മാൻ മാസ്റ്ററും അറിയിച്ചു. 

ടൗൺ യൂത്ത് ലീഗ് ഭാരവാഹികൾ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. 

നവീകരണ പ്രവർത്തി നീണ്ടുപോകാൻ കാരണം വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്‌ തിരിഞ്ഞടുപ്പ് മുമ്പിൽ കണ്ട് രാഷ്ട്രീയ മുതെലെടുപ്പിന്റെ ഭാഗമായി അനാവശ്യ തടസ്സഭാഗങ്ങൾ  ഉന്നയിച് ഇടതു പക്ഷം നടത്തിയ രാഷ്ട്രീയ നാടകമാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. 

ചർച്ചയിൽ സകീർ പുറായിൽ. അഷ്‌റഫ്‌ ak. ബഷീർ കൊല്ലരുകണ്ടി. മൻസൂർ ek. അബ്ദുറഹ്മാൻ ck. എന്നിവർ പങ്കെടുത്തു.
Powered by Blogger.
]]>