25 August 2019

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുവാനുള്ള അവസരം(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)



ഓമശ്ശേരി :2010 മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാത്തവർക്ക് ഇന്നുമുതൽ(25/08/2019) അടുത്ത 5/09/2019 വരെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതുക്കി നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only