25 August 2019

സുരക്ഷാ ഭിത്തികൾ ഇല്ലാത്തത്‌ അപകട ഭീഷണി ഉയർത്തുന്നു.(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)




കൊടുവള്ളി,പടനിലം : NH 766 കോഴിക്കോട്‌- വയനാട്‌ റൂടിൽ താഴെ പടനിലത്ത്‌ സുരക്ഷാ ഭിത്തികൾ ഇടിഞ്ഞ്‌ പോയത്‌ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.  
ആഗസ്റ്റ്‌ 13്ന് ചരക്ക് ലോറി ഇതേ സ്ഥലത്ത്‌ മറിഞ്ഞതാണ് ഇതിന്ന് കാരണം. റോഡിന്റെ ഇടത്‌ വശത്തുളള്ള ഭിത്തികൾ പൂർണ്ണമായും തകർന്നുപോയിട്ടുണ്ട്‌. 
അതികൃതർ എത്രയും വേഗത്തിൽ അടിയന്തര സുരക്ഷ ഒരുക്കിയിട്ടില്ലായെങ്കിൽ ഇവിടെ കൂടുതൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്‌.

കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തിൽ രണ്ട് ദിവസത്തോളം ഇവിടം വെള്ളത്തിനടിയിലായിരുന്നു.അത് കൊണ്ട് തന്നെ അപകട സാധ്യത കൂടുതലാണ്.

Post a comment

Whatsapp Button works on Mobile Device only