Sunday, 25 August 2019

ഓമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം വർധിക്കുന്നു.(വിഷൻ ന്യൂസ്‌ 26/08/2019)
(വിഷൻ ന്യൂസ് Sunday, 25 August 2019)



ഓമശ്ശേരി: പെരുമ്പൊയിൽവയൽ അബ്ദുൽനാസറിന്റെ വീട്ടിൽ നിന്നും 10000 രൂപയും (yamaha alfa KL 57 J 5192 greay കളർ) ബൈക്കും ഇന്ന് പുലർച്ചെ (26/08/2019)മോഷണം പോയി. എന്തെങ്കിലും വിവരം കിട്ടുന്നവർ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു 
9745670014
9846493685
 മങ്ങാട് മൂടൂരിൽ മാക്കൽ   ടി പി ഹുസൈന്റെ വീട്ടിലും മോഷണ ശ്രമം നടന്നു.

Post a Comment

Whatsapp Button works on Mobile Device only