26 August 2019

ബസ് ജീവനക്കാരനെ അകാരണമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ ബസ്ജീവനക്കാർ സൂചനാപണിമുടക്കിലേക്ക്(വിഷൻ ന്യൂസ്‌ 26/08/2019)
(VISION NEWS 26 August 2019)




ഓമശ്ശേരി :താമരശ്ശേരി,കൊടുവള്ളി,കുന്ദംമഗലം,മുക്കം,തിരുവമ്പാടി,നരിക്കുനി,ഓമശ്ശേരി റൂട്ടിലെ ബസ്സ് തൊഴിലാളികള്‍ നാളെ (27.08.2019) സൂചന പണിമുടക്കിലേക്ക്.ബസ് ജീവനക്കാരനെ അകാരണമായി  പോലീസ്  മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്


Post a comment

Whatsapp Button works on Mobile Device only