26 August 2019

നരിക്കുനി-കാക്കൂര്‍ റോഡില്‍ പൂവാടി വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു(വിഷൻ ന്യൂസ്‌ 26/08/2019)
(VISION NEWS 26 August 2019)




നരിക്കുനി:നരിക്കുനി -കാക്കൂര്‍ റോഡില്‍ കണ്ടോത്ത് പാറക്ക് സമീപം പൂവാടി വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു 4 പേര്‍ക്ക് പരിക്ക്.  
 രാവിലെ 9.30 ഓടെയാണ് സംഭവം. ആരാമ്പ്രത്ത് നിന്നും തിരുവങ്ങൂരിലേക്കുള്ള യാത്രക്കിടെയാണ്  KL 56 S 6623 എക്സ് യു വി കാര്‍ അപകടത്തില്‍ പെട്ടത് .  എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കിന് വഴിമാറികൊടുക്കവെ ബൈക്കുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത് . KL 56 S 6623 എക്സ് യു വി കാറാണ് അപകടത്തില്‍ പെട്ടത്.
 തിരുവങ്ങൂര്‍ വെറ്റിലപ്പാറ ജാബിര്‍ ഹസന്‍ (32) ഭാര്യ റബീഅ ഫൈറൂസ് (26),  മക്കളായ ആയിഷ മെഹറു ക്വിസ്, (6) ,ഖദീജ കല്‍വിന്‍ (3) എന്നിവറായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. 
ആര്‍ക്കും പരിക്കില്ല.  യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. നരിക്കുനി കുമാരസ്വാമി റോഡിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിചെങ്കിലും പിന്നീട്  ആശുപത്രി വിട്ടു 




Post a comment

Whatsapp Button works on Mobile Device only