27 August 2019

ആതുരസേവനരംഗത്ത് വ്യത്യസ്തരായി ഓമശ്ശേരി കൂട്ടായ്മ.(വിഷൻ ന്യൂസ്‌ 27/08/2019)
(VISION NEWS 27 August 2019)




 ഓമശ്ശേരി: ഓമശ്ശേരി കൂട്ടായ്മയും, സി.ടി. വി യും, യുവജന കൂട്ടായ്മ യും സംയുക്തമായി 65 ഓളം വരുന്ന എയ്ഡ്സ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തിരുവമ്പാടി ഇൻഫെന്റ്  ജീസസിൽ  ചേർന്ന് പരിപാടിയിലായിരുന്നു വിതരണം.

Post a comment

Whatsapp Button works on Mobile Device only