27 August 2019

സയ്യിദത്ത് ആയിഷ ഷരീഫ ബീവി നിര്യാതയായി(വിഷൻ ന്യൂസ്‌ 27/08/2019)
(VISION NEWS 27 August 2019)




പൂനൂർ : കാന്തപുരം  അവേലത്ത് മർഹും അബ്ദുൽ ഖാദ൪ അഹ്ദൽ തങ്ങളുടെ ഭാര്യ, സയ്യിദത്ത് ആയിഷ ഷരീഫ ബീവി (83) നിര്യാതയായി. 
മക്കള്‍: സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം(മര്‍കസ് വൈസ് പ്രസി.), സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍(കേരള മുസ്‌ലിം ജമാഅത്ത് പൂനൂര്‍ സോണ്‍ പ്രസി.) , സയ്യിദ് സകരിയ്യ അന്‍സാര്‍ തങ്ങള്‍, സയ്യിദത്ത് റുഖിയ്യ ബീവി. മര്‍കസ് ലക്ചററും ആത്മീയ വേദികളിലെ സാന്നിധ്യവുമായ ഡോ. സയ്യിദ് അബ്ദുസ്സ്വബൂര്‍ തങ്ങള്‍ അവേലം പേരമകനാണ്.

മയ്യത്ത് നിസ്കാരം 28/08/2019.  (ബുധ൯) രാവിലെ 9:30 മണിക്ക് കാന്തപുരം ജുമാമസ്ജിദിൽ നടക്കും 
〰〰〰〰〰〰〰〰〰〰〰

Post a comment

Whatsapp Button works on Mobile Device only