29 August 2019

അഡ്വക്കറ്റ് അബ്ദുറഹിമാൻ സ്വീകരണം നൽകി(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)



കൊടുവള്ളി :ആശ് ഫീനിക്സ് ക്ലബ് സ്ഥാപകനിലൊരാളും, നിലവിൽ ക്ലബ് സെക്രട്ടറിയുമായ അഡ്വ: അബ്ദുറഹിമാനെ  വക്കീൽ ആയി ഹൈക്കോടതിയിൽ നിന്ന്  Enrollment ചെയ്ത സാഹചര്യത്തിൽ ആശ്ഫീനിക്സ് ക്ലബ്  ഉപഹാരം നൽക്കി ആദരിച്ചു...


പ്രസ്തുത ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എംഎ ഗഫൂർ മാസ്റ്റർ അഡ്വ.അബ്ദുറഹിമാന് ഉൽഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മുനീർ ചാലിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആശ്വംസകൾ അർപ്പിച്ച് കൊണ്ട് മടവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പർ വി.സി ഹമീദ് മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കൊണ്ട് സിറാജ് ടി.പി, പ്രമോദ് ടി.കെ, ബിജിത്ത് ,വ്യാപാര വ്യവസായ മടവൂർമുക്ക് യൂണിറ്റ് പ്രസിഡൻറ് കെ.സി അബു തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് പുത്തലത്ത് സ്വാഗതവും, ഫിറോസ് മoത്തിൽ നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only