Thursday, 29 August 2019

ആരോഗ്യ ഇൻഷൂറൻസ് കാർഡ് (വിഷൻ ന്യൂസ്‌ 29/08/2019)



മടവൂർ :മടവൂർ പഞ്ചായത്തിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് പുതുതായി ആരോഗ്യ ഇൻഷൂറൻസ് കാർഡ് എടുക്കൽ നാളെ 30/8/19 വെള്ളി രാവിലെ 10 മണി മുതൽ 5 മണി വരെ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടുന്നു,,,, റേഷൻ കാർഡിൽ മാസവരുമാനം 1500 രൂപയിൽ താഴെ യുള്ള കുടുംബങ്ങളിലെ ഏതെങ്കിലും ഒരംഗം റേഷൻ കാർഡും ആധാറും 50 രൂപയുമായി വരുക.

Post a Comment

Whatsapp Button works on Mobile Device only