29 August 2019

ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ് ആയി അൽ ഇർഷാദ് ഹൈസ്കൂൾ (വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)



 തെച്ചിയാട് : അൽ ഇർശാദ് ഹൈസ്കൂൾ വിദ്യാത്ഥികൾ പ്രളയ ദുരിത ബാധിതർക്കായി സമാഹരിച്ച വീട്ടുപകരണങ്ങൾ  ഹൈസ്കൂൾ ലീഡർ  ഷാദിയ ചെയർമാൻ  സി.കെ ഹുസൈൻ  നീബാരിക്ക്  കൈമാറുന്നു.ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.വി അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൽ ഇർശാദ് സെക്രട്ടറി ഉസൈൻ മേപ്പള്ളി, ജൗഹർ മാസ്റ്റർ, റഫീഖ് സഖാഫി, എ.കെ മുഹമ്മദ് ദാരിമി, മജീദ് ഉസ്താദ് ,വി.കെ സൈദ്, ഉമാദേവി ടീച്ചർ എന്നിവർ സംബന്ധിച്ചു.



Post a comment

Whatsapp Button works on Mobile Device only