30 August 2019

അടിയന്തിര അറിയിപ്പ്-ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്(വിഷൻ ന്യൂസ്‌ 30/08/2019)
(VISION NEWS 30 August 2019)



ഓമശ്ശേരി :ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ നിന്നും 2019-20 ഒന്നാം ഗഡു തൊഴിൽ രഹിത വേതനം കൈപറ്റാനുള്ളവർ രേഖാ പരിശോധക്ക് വേണ്ടി ബാങ്ക് പാസ് ബുക്ക് (IFS Code നിർബന്ധം) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, റേഷൻ കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, TC , വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം 2019 സെപ്റ്റംബർ 2 ന് ക്രമ നമ്പർ 1400 വരെ, 3 ന് 1401 മുതൽ 1600 വരെ രാവിലെ 11 മണിക്കും ഉച്ച തിരിഞ്ഞ് 3 മണിക്കും ഇടയിൽ പഞ്ചായത്തിൽ ഹാജരാവേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2281253 എന്ന നമ്പറിൽ ബന്ധപ്പെടുക

Post a comment

Whatsapp Button works on Mobile Device only