Friday, 30 August 2019

പുത്തൂർ വെള്ളാരംച്ചാലിൽ അപകടം:വീട്ടമ്മയുടെ സമയോചിതമായ ഇടപെടൽ.(വിഷൻ ന്യൂസ്‌ 30/08/2019)






ഓമശ്ശേരി:പുത്തൂർ വെള്ളാരംച്ചാൽ വയലിൽ (30/08/2019 ന് വൈകുന്നേരം ) നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്നു യുവാക്കൾക്ക് പരിക്കേറ്റു.  വീട്ടമ്മയുടെ സമയോചിതമായ
ഇടപെടൽ യുവാക്കൾക്ക് തുണയായി. വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസിൽ ഇടിച്ചു മുറിവേറ്റ യുവാക്കൾക്ക് അടിയന്തിര ചികിത്സ നൽകി കൊല്ലരുകണ്ടി നൗഷിഫിന്റെ ഭാര്യ ഷമീല(ശാന്തി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ്) യുവാക്കളെ തുടർ ചികിത്സയ്ക്ക് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Whatsapp Button works on Mobile Device only