05 August 2019

കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി, 370ാം വകുപ്പ് പിൻവലിച്ചു; ജമ്മു കാശ്മീരിനെ വിഭജിക്കും(വിഷൻ ന്യൂസ്‌ 05/08/2019)
(VISION NEWS 05 August 2019)




അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമ്മു കാശ്മീരിൽ നിർണായക തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. രാജ്യസഭയിലായിരുന്നു പ്രഖ്യാപനം. ജമ്മു കാശ്മീരിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370ാം വകുപ്പ് പിൻവലിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇത് ഉത്തരവായി പുറത്തിറങ്ങുകയും ചെയ്തു. രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചു.

പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ കാശ്മീരിനുള്ള പ്രത്യേക പരിരക്ഷ ഒഴിവായി. 

Post a comment

Whatsapp Button works on Mobile Device only