20 August 2019

ഓമശ്ശേരി- പുത്തൂർ ചുടലക്കുന്നുമ്മൽ ബഷീർ (45) നിര്യാതനായി.(വിഷൻ ന്യൂസ്‌ 20/08/2019)
(VISION NEWS 20 August 2019)




ഓമശ്ശേരി: പുത്തൂർ ചുടലക്കുന്നുമ്മൽ ബഷീർ (45) നിര്യാതനായി.

ഭാര്യ: റഹ് മത്ത് ആലിൻ തറ.

മക്കൾ: ഫാത്തിമ നിഹാല, ഖദീജ, നജ്യ, മുഹമ്മദ് മുസമ്മിൽ.

മയ്യത്ത് നമസ്കാരം  (21/08/2019- ബുധൻ ) രാവിലെ 08:00 AM ന് കണിയാർകണ്ടം ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only