29 August 2019

ഈങ്ങാപ്പുഴ പൂലോട് താമസിക്കും അസിസ് (46) നിര്യാതനായി(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)



പുതുപ്പാടി :ഈങ്ങാപ്പുഴ പൂലോട് താമസിക്കും അസിസ് (46) മരണപ്പെട്ടു ഈങ്ങാപ്പുഴ അങ്ങാടിയിൽ ബാർബർ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ജനാസ നമസ്കാരം ഈന്ന് 29-08-2019 രാവിലെ 10AM പൂലോട് ജുമാ മസ്ജിദിൽ വെച്ച് നടക്കും

Post a comment

Whatsapp Button works on Mobile Device only