25 August 2019

നദീറ (തെച്ച്യാട് അൽ ഇർഷാദിൽ അധ്യാപിക)(47)കൂടരഞ്ഞി നിര്യാതയായി.(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)



തിരുവമ്പാടി: തെച്ച്യാട് അൽ ഇർഷാദിൽ അധ്യാപിക ആയിരുന്ന 
നദീറ (47) കൂടരഞ്ഞി നിര്യാതയായി.
തിരുവമ്പാടി പാലോട്ടുപറമ്പിൽ മുഹമ്മദിന്റെ മകൾ ആണ്.

മാതാവ് ഖദീജ ചേന്ദമംഗലൂർ.

ഭർത്താവ്: ഷാജഹാൻ വേളങ്ങാടൻ.

സഹോദരങ്ങൾ മുഹമ്മദ്, (ചേന്ദമംഗല്ലൂർ), മുസൈബ (കല്ലുരുട്ടി).

മയ്യത്ത് നിസ്കാരം ഇന്ന് (25-08-2019) രാവിലെ 11-30 ന് കൂടരഞ്ഞി കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only