28 August 2019

കൊടുവള്ളി:കാരക്കാട്ടിൽ സത്താർ(59)നിര്യാതനായി (വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)




കൊടുവള്ളി: കാരക്കാട്ടിൽ സത്താർ (59) നിര്യാതനായി.

 ഭാര്യ സൈനബ.

മക്കൾ: റഹീസ്, റഷീദ്, റിയാസ് .

മരുമക്കൾ: സുഹറ, ഷംന, ഷംന.

സഹോദരങ്ങൾ: നാസർ, ഷരീഫ് ,പരേതനായ മജീദ്, സൈനബി, നഫീസ, നദീറ, പരേതയായ ആസിയ.

മയ്യത്ത് നമസ്കാരം ഇന്ന് (28-08-2019- ബുധൻ ) ഉച്ചക്ക് 01:.30 ന് വാവാട് സെന്റർ ജുമാ മസ്ജിദിൽ.

ഖബറടക്കം ഉച്ചക്ക് 02:00 മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a comment

Whatsapp Button works on Mobile Device only