25 August 2019

വാവാട് സെന്റർ, മൈലാഞ്ചി കരമ്മൽ മുഹമ്മദ് (71 ) നിര്യാതനായി.(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)




കൊടുവള്ളി :വാവാട് സെന്റർ, മൈലാഞ്ചി കരമ്മൽ മുഹമ്മദ് (71 ) നിര്യാതനായി. 
മയ്യത്തു നിസ്കാരം (25/8/2019)രാത്രി 9 മണിക്ക് വാവാട് സെന്റർ ജുമാ മസ്ജിദിലും 9.30 ന് വാവാട് ജുമാമസ്ജിദിലും നടക്കും.

Post a comment

Whatsapp Button works on Mobile Device only