26 August 2019

പറമ്പത്ത്കാവ് കിഴക്കെതൊടുകയിൽ അപ്പുട്ടി(75)നിര്യാതനായി(വിഷൻ ന്യൂസ്‌ 26/08/2019)
(VISION NEWS 26 August 2019)




കൊടുവള്ളി: പറമ്പത്ത്കാവ് കിഴക്കെതൊടുകയിൽ അപ്പുട്ടി (75) അന്തരിച്ചു.
ഭാര്യമാർ: പരേതരായ ജാനകി, ശാന്ത. 
മക്കൾ: ബൈജു, ബിജു, ഷീബ.മരുമക്കൾ: പരേതനായ രാജൻ (ആർ.ഇ.സി), ജിഷ, എ.സജ്ന. സഹോദരങ്ങൾ: ഗോപലൻ,ശാരദ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Post a comment

Whatsapp Button works on Mobile Device only