28 August 2019

താമരശ്ശേരി മാടത്തിൽ കാഞ്ഞിരത്തിങ്ങൽ അമ്പായി (78) നിര്യാതനായി.(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)



താമരശ്ശേരി മാടത്തിൽ കാഞ്ഞിരത്തിങ്ങൽ അമ്പായി (78) നിര്യാതനായി.

സംസ്കാരം ഇന്ന് (28-08-2019-ബുധൻ ) വൈകിട്ട് 03:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. 

സഞ്ചയനം ചൊവ്വാഴ്ച 

 ഭാര്യ:   ജാനകി. 

 മക്കൾ: ശ്രീജ -   ശ്രീന -   ശ്രീജി-
 ഷാജി (CPIM പതിനെട്ടാം മൈൽ ബ്രാജ് കമ്മറ്റി അംഗം)

 മരുമക്കൾ:

 ശ്രീധരൻ (ബാലുശ്ശേരി)

 സുബ്രഹ്മണ്യൻ 
 (കൊയിലാണ്ടി )

 ജിൽന (പേരാമ്പ്രാ)

Post a comment

Whatsapp Button works on Mobile Device only