Wednesday, 28 August 2019

ഓമശ്ശേരി: കല്ലുരുട്ടി ഇരുമ്പിടക്കണ്ടി പരേതനായ ഇമ്പിച്ചിക്കണ്ടന്റെ ഭാര്യ ചക്കി (80) നിര്യാതയായി.(വിഷൻ ന്യൂസ്‌ 28/08/2019)
(വിഷൻ ന്യൂസ് Wednesday, 28 August 2019)




ഓമശ്ശേരി: കല്ലുരുട്ടി ഇരുമ്പിടക്കണ്ടി പരേതനായ ഇമ്പിച്ചിക്കണ്ടന്റെ ഭാര്യ ചക്കി (80) നിര്യാതയായി.

സംസ്കാരം നാളെ (29-08-2019- വ്യാഴം) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ:
നീലകണ്ഠൻ,
 ഗോപാലൻ,
സരോജിനി,
വിലാസിനി,
സുജാത.

മരുമക്കൾ:
വേലായുധൻ (മുടൂര്),
ജയരാമൻ (കുന്ദമംഗലം),
ചന്ദ്രൻ (കെട്ടാങ്ങൽ),
ശ്രീമതി,
ശ്രീലത.

Post a Comment

Whatsapp Button works on Mobile Device only