16 August 2019

കപ്പലാംകുഴിയിൽ കെ ടി മുഹമ്മദ് ഹാജി (81) നിര്യാതനായി.(വിഷൻ ന്യൂസ്‌ 16/08/2019)
(VISION NEWS 16 August 2019)



കൊടുവള്ളി വാവാട്:
കപ്പലാംകുഴിയിൽ കെ ടി മുഹമ്മദ് ഹാജി (കുണ്ടൻകായി -81) നിര്യാതനായി. 
മയ്യിത് നിസ്കാരം 6.15 ന് വാവാട് സെൻറർ ജുമാ മസ്ജിദിലും മഗ്രിബ് നിസ്കാര ശേഷം വാവാട് ജുമാ മസ്ജിദിലും നടക്കും.

ഭാര്യ:- റുഖിയ (ഉക്കയ്യ )
മക്കൾ: അബ്ദുറഹ്മാൻ, സെയ്ദ് (റിയാദ്) , ഗഫൂർ (റിയാദ്), ഷരീഫ് , അലി അക്ബർ, ഫാത്വിമ സുഹ്റ
മരുമക്കൾ: ഇബ്രാഹിം കുട്ടി (കളരാന്തിരി),റസിയ,  മുംതാസ്, സാജിദ, മുൻഷിറ, ഹസ്ന
സഹോദരങ്ങൾ: ഹുസ്സയിൻഹാജി - ബിച്ച്യോൻ ഗുരിക്കൾ( SA വൈദ്യശാല - ചൂരക്കൊടി)   അബൂബക്കർ കുട്ടി ഹാജി, ഇബ്രാഹിം, അബ്ദുൽ ഖാദർ , അബ്ദുല്ല (അബ്ദു ഗുരി ക്കൾ - ഹൈലൈഫ് ഹോസ്പിറ്റൽ - മുക്കം) അബ്ദുന്നാസർ, റുഖിയ

Post a comment

Whatsapp Button works on Mobile Device only