08 August 2019

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ഓഗസ്റ്റ് 9 ) അവധി(വിഷൻ ന്യൂസ്‌ 08/08/2019)
(VISION NEWS 08 August 2019)




കോഴിക്കോട് :ശക്തമായ മഴ തുടരുന്നതിനാലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ജില്ലയിലെ  പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ (ഓഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

Post a comment

Whatsapp Button works on Mobile Device only