24 August 2019

തലപ്പെരുമണ്ണ, ജി.എം.എൽ.പി സ്കൂളിനു വേണ്ടി GCC KMCC ഭക്ഷണ ഹാൾ നിർമിച്ചു നൽകി.(വിഷൻ ന്യൂസ്‌ 24/08/2019)
(VISION NEWS 24 August 2019)




കൊടുവള്ളി :GCC KMCC തലപ്പെരുമണ്ണ, ജി.എം.എൽ.പി  സ്കൂളിനു വേണ്ടി നിർമിച്ചു നൽകുന്ന ഭക്ഷണ ഹാളിന്റെ ഉദ്ഘാടനം  *24/8/2019 ശനി രാവിലെ 10 മണിക്ക്  ബഹു.കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ഷരീഫ കണ്ണാടി പൊയിൽ നിർവ്വഹിക്കുന്നു. സ്കൂൾ വരാന്തയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്ന വിദ്ധ്യാത്ഥികൾക്ക് വളരെ വിശാലമായ ഒരു ഹാൾ നിർമ്മിക്കാൻ കഴിഞ്ഞതിൽ GCC KMCC കമ്മറ്റി അഭിമാനം കൊളളുകയാണ്.  ചെയർമാൻ കോട്ടക്കൽ ഷാഫി സാഹിബിന്റെ അദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യാഥിതി  വി.സിയ്യാലി ഹാജി (മണ്ഡലം ലീഗ് സിക്രട്ടറി), വി കെ അബ്ദുഹാജി, Kk ഖാദർ, അലി മാനിപുരം, ലത്തീഫ് മടവൂർ (റിയാദ് KMCC), നാസർ (അഫ്ലാജ് KMCC ) , പി. അഹമ്മദ് കുട്ടി ഹാജി, KK അബൂബക്കർ , ഷാഫി ടി.സി, സറീന റഫീഖ് (കൗൺസിലർ ) , മുനീർ നെല്ലാംകണ്ടി (മുൻസിപ്പൽ KMCC) , ജമാലുദ്ധീൻ കൊടുവള്ളി  (കുവൈത്ത് KMCC)  , റാസിഖ്, സിദ്ധീഖലി, മുഹമ്മദ് കട്ടിപ്പാറ എന്നിവർ പങ്കെടുക്കും. റഫീഖ് KM സ്വാഗതവും   ജമാൽ മാസ്റ്റർ (ഹെഡ് മാസ്റ്റർ)നന്ദിയും പറയും. പ്രസ്തുത പരിപാടിയിലേക്ക്  എല്ലാവരേയും സവിനയം സ്വാഗതം ചെയ്യുന്നു -

Post a comment

Whatsapp Button works on Mobile Device only