Your Image Name

കോടഞ്ചേരി: നൂറാംതോട് കാട്ടുനിലം (KM) ജോസഫ് ഏപ്പുട്ടി (70 ) നിര്യാതനായി(വിഷൻ ന്യൂസ്‌ 29/08/2019)




കോടഞ്ചേരി: നൂറാംതോട് കാട്ടുനിലം (KM) ജോസഫ് ഏപ്പുട്ടി  (70 ) നിര്യാതനായി

 സംസ്ക്കാരം: ഇന്ന് (29-08-2019- വ്യാഴം) വൈകിട്ട്  03:00 മണിക്ക് നൂറാംതോട് സെന്റ് ജോസഫ് പള്ളിയിൽ.

 ഭാര്യ:  ചിന്നമ്മ അന്തീനാട്ട് കുടുംബാഗം കൂടരഞ്ഞി

 മക്കൾ:

 സന്തോഷ്, ദുബൈ, 

  ദീപ

 മരുമക്കൾ:

 ബിനു. പുത്തൻവീട്ടിൽ കോടഞ്ചേരി

 സജി. മുഖാലയിൽ കൂടരഞ്ഞി


മരണപ്പെട്ട KM ജോസഫ് 15 വർഷങ്ങൾക്ക് മുന്നെ കൂടരഞ്ഞി കൂട്ടക്കര മാങ്കയത്തായിരുന്നു താമസം
Powered by Blogger.
]]>