31 August 2019

കൊടുവള്ളിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ MLA യോഗം വിളിക്കുന്നു(വിഷൻ ന്യൂസ്‌ 31/08/2019)
(VISION NEWS 31 August 2019)




കൊടുവള്ളി :ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്ന തിൻെറ ഭാഗമായി  സ്വീകരിക്കേണ്ട നടപടികൾ  ചർച്ച ചെയ്യുന്നതിനായി മുനിസിപ്പൽ കൗൺസി ലർമാർ , മുനിസിപ്പൽ സെക്രട്ടറി, പോലീസ്, മോട്ടർ വാഹന വകുപ്പ്,ദേശീയ പാത വകുപ്പ് , പിഡബ്ലു  റോഡ്സ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി  പ്രതിനിധികൾ, മോട്ടോർ  യൂണിയൻ   ഭാരവാഹികൾ എന്നിവരുടെ  ഒരു അടിയന്തിര യോഗം  6-09-19(വെള്ളി )  രാവിലെ 10    മണിക്കു  കൊടുവള്ളി  സർവീസ് സഹകരണ ബാങ്ക്  ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ് .ബന്ധപ്പെട്ടവർ പങ്കെടുക്കാൻ താൽപ്പര്യം.....              കാരാട്ട് റസാക്ക് എം എൽ എ

Post a comment

Whatsapp Button works on Mobile Device only