28 August 2019

NSL പ്രളയ സഹായ ഫണ്ട് കൈമാറി(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)



കൊടുവള്ളി: ഐ എൻ എൽ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തുന്ന പ്രളയ സഹായങ്ങളിലേക്ക് എൻഎസ്എലിൻെറ നേതൃത്വത്തിൽ  സ്വരൂപിച്ച പണം INL കൊടുവള്ളി മുൻസിപ്പൽ സെക്രട്ടറി 
ഒ.പി റഷീദിന് NSL മുൻസിപ്പൽ സെക്രട്ടറി സലാഹുദ്ദീൻ  കൈമാറി.മുജീബ് പട്ടിണിക്കര, ഇബ്നു തങ്ങൾ, അലിഹംദാൻ ഇ. സി, റയ്ബു തങ്ങൾ,  എന്നിവർ സന്നിഹിതരായി

Post a comment

Whatsapp Button works on Mobile Device only