15 August 2019

PICS കല്യാമ്പലത് താഴം കിഴക്കോത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു(വിഷൻ ന്യൂസ്‌ 15/08/2019)
(VISION NEWS 15 August 2019)



കൊടുവള്ളി :പുതുവയൽ ഇസ്ലാമിക്‌ ചാരിറ്റബിൾ സൊസൈറ്റി (PICS)കല്യാമ്പലത് താഴം സ്വാതന്ത്ര്യദിനം ലളിതമായി ആഘോഷിച്ചു. പ്രളയത്താൽ ദുരിതം അനുഭവിക്കുന്നവർക്ക്‌ ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തിയാണ് പരിപാടി ആരംഭിച്ചത്.


 പതാക CM കോയ സാഹിബ്‌ ഉയർത്തി.ജുബൈൽ മുസ്‌ലിയാർ സന്ദേശം നൽകി.  പരിപാടിയിൽ മജീദ് KP,  അഷ്‌റഫ്‌ MT, നാസർ കുനിമ്മൽ, ഇസ്സുദ്ധീൻ അൻസാരി, നിജാസ്, ശറഫുദ്ധീൻ പടിക്കോട്ടിൽ, സലാം പടിക്കോട്ടിൽ, ഗഫൂർ MT, മുഹമ്മദ്‌  അൻസാരി തുടങ്ങിയവർ പങ്കെടുത്തു. 


റഷീദ്‌ പുതുശേരി സ്വാഗതവും സുനീർ KT നന്ദിയും പറഞ്ഞു


Post a comment

Whatsapp Button works on Mobile Device only