14 August 2019

സ്വാതന്ത്ര്യ ദിനത്തിൽ വയനാടിന് ഒരു കൈ താങ്ങായി qonfudha(വിഷൻ ന്യൂസ്‌ 14/08/2019)
(VISION NEWS 14 August 2019)



കൊടുവള്ളി :പ്രളയത്താൽ ദുരിതം അനുഭവിക്കുന്ന  വയനാട്ടിലെ കുടുംബങ്ങൾക്ക്   ഒരു കൈ താങ്ങായിക്കൊണ്ട്  കൊടുവള്ളി നരിക്കുനി  റൂട്ടിൽ ഓടുന്ന  qonfudah യുടെ 2 ബസുകൾ  നാളെ 15 - 08 -2019  വ്യാഴം  സർവീസ് നടത്തി  നാളത്തെ വരുമാനം  മാറ്റി വെക്കുകയാണ്   മാന്യ യാത്രക്കാരും നാട്ടുകാരും സഹകരിക്കുക

Post a comment

Whatsapp Button works on Mobile Device only