28 August 2019

SSFവെളിമണ്ണ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് മദദേ മദീന 2019 ഹുബ്ബുറസൂൽ പ്രഭാഷണവും ബുർദ മജ്‌ലിസും രിസാല ഗ്രാമം പ്രഖ്യാപനവുംഇന്നും നാളെയും(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)



ഓമശ്ശേരി: SSF വെളിമണ്ണ യൂണിന്റെ ആഭിമുഖ്യത്തിൽ  മൂന്നാമത് മദദേ  മദീന ഹുബ്ബുറസൂൽ പ്രഭാഷണവും ബുർദ മജ്‌ലിസും രിസാല ഗ്രാമം പ്രഖ്യാപനവും ഇന്നും നാളെയും    വൈകീട്ട് ഏഴുമണിക്ക് വെളിമണ്ണ ശൈഖുനാ ഷറഫുൽ ഉലമാ  മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാർ നഗറിൽ വച്ച് നടക്കും.

ഇന്ന്   വൈകിട്ട് 7 മണിക്ക് SSF ദേശീയ ജനറൽ സെക്രട്ടറി
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും.

തുടർന്ന് രിസാലയിൽ നൂറിലധികം വരിക്കാരെ ചേർത്ത വെളിമണ്ണ യൂണിറ്റിനെ രിസാല ഗ്രാമമായി നഈമി ഉസ്താദ് പ്രഖ്യാപനം നടത്തും. 

നാളെ വൈകീട്ട് 7 മണിക്ക് ബുർദ മജ്‌ലിസിന് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.

തുടർന്ന് നടക്കുന്ന നാതെ   ശരീഫിന് ശമ്മാസ് മാംഗ്ലൂരും ഇശൽ വിരുന്നിനു ശമ്മാസ് കാന്തപുരവും ഷഹീൻ ബാബു താനൂരും നേതൃത്വം നൽകും.

Post a comment

Whatsapp Button works on Mobile Device only