26 August 2019

കരുവമ്പൊയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും അധ്യാപകനുമായിരുന്ന TPC മുഹമ്മദ് മാസ്റ്റർ നിര്യാതനായി(വിഷൻ ന്യൂസ്‌ 26/08/2019)
(VISION NEWS 26 August 2019)



കൊടുവള്ളി:കരുവമ്പൊയിലെ  മുതിർന്ന കോൺഗ്രസ്‌ നേതാവും  അധ്യാപകനുമായിരുന്ന  TPC മുഹമ്മദ് മാസ്റ്റർ നിര്യാതനായി. മയ്യിത്ത് നിസ്കാരം (27/8/2019) ചൊവ്വ രാവിലെ 10 മണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിൽ.... 10.30.ന് ചുള്ളിയാട് മുക്ക് ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only