സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി രാമചന്ദ്രൻ മാഷിനെ ആദരിച്ചു(വിഷൻ ന്യൂസ്‌ 01/09/2019)

കൊടുവള്ളി :സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി രാമചന്ദ്രൻ മാഷിനെ പാലക്കുറ്റി മില്ലത്ത് റിലീഫ് കമ്മിറ്റി ആദരിച്ചു. മില്ലത്ത് പ്രസിഡന്റ്‌ എം അബ്ദുറഹിമാൻ മെമെന്റോ നൽകി. ചടങ്ങിൽ എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യോഗം സി പി അബ്ദുള്ള കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സി നാസർ കോയ തങ്ങൾ,  സി മുഹമ്മദ് മാസ്റ്റർ, എ പി സിദ്ധീഖ്, എം ബഷീർ. സി പി സി മുഹമ്മദ്. സി പി കെ ബാദുഷ.. . സി പി മുഹമ്മദ്..പി അമീർ..മേച്ചേരി മുഹമ്മദ്‌   എന്നിവർ സംസാരിച്ചു. പി രാമചന്ദ്രൻ മാഷ് മറുപടി പ്രസംഗം നടത്തി... എൻ സി അസീസ് സ്വാഗതവും സി കെ സലീം നന്ദിയും പറഞ്ഞു
Powered by Blogger.
]]>