പടനിലം ചൂലാം വയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഉപ്പഞ്ചേരിമ്മൽ ഖാദർ നിര്യാതനായി.(വിഷൻ ന്യൂസ്‌ 02/09/2019)
കൊടുവള്ളി :പടനിലം. ചൂലാം വയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഉപ്പഞ്ചേരിമ്മൽ ഖാദർ നിര്യാതനായി.


കാർ ഓട്ടോയുമായി കൂട്ടിയിടിച്ചു കാർ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

മസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന ഉപ്പഞ്ചേരിമ്മല്‍ കാദര്‍(62) ആണ് മരണപ്പെട്ടത്.

എഞ്ചിനായറായ മകള്‍ ഷബ്‌നം(34)ത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ ഒരേ ദിശയില്‍ പോവുകയായിരുന്ന കാറുമായി അപകടം ഉണ്ടാവുകയായിരുന്നു. ഷബ്‌നത്തിന് പരുക്കേറ്റിണ്ടുണ്ട്. 
സൂഹ്‌റയാണ് ഭാര്യ, രണ്ടാമത്തെ മകള്‍ ഷഹ്‌ല
Powered by Blogger.
]]>