നവീകരിച്ച കൊടുവള്ളി സഹകരണ ബാങ്ക് ഉദ്ഘാടനം നാളെ(വിഷൻ ന്യൂസ്‌ 02/09/2019)



കൊടുവള്ളി :നവീകരിച്ച കൊടുവള്ളി സഹകരണ ബാങ്ക് നാളെ വൈകിട്ട് 3 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ  കൊടുവള്ളിക്ക് സമർപ്പിക്കും. കൊടുവള്ളി MLA കാരാട്ട് റസാക്ക് അധ്യക്ഷനാവുന്ന ചടങ്ങിൽ PTA റഹീം MLA മുഖ്യാതിഥിയായിരിക്കും. കൊടുവള്ളിയുടെ അഭിമാനം പദ്മശ്രീ കെ കെ മുഹമ്മദിനെ ചടങ്ങിൽ ആദരിക്കും . AP അബ്ദുൽ വഹാബ്, കൊടുവള്ളി നഗരസഭ ചെയർ പേർസണൽ ശരീഫ കണ്ണാടിപോയിൽ, AP മജീദ് മാസ്റ്റർ, എം മെഹ്ബൂബ്, കെ ബാബു തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും
Powered by Blogger.
]]>