ദളിത്‌ ലീഗ് കുടുംബ സംഗമം(വിഷൻ ന്യൂസ്‌ 02/09/2019)കൊടുവള്ളി: വാവാട്സെന്റർ ടൗൺ മുസ്ലീംലീഗ് കമ്മിറ്റിയുടെ നേത്ര്ത്വത്തിൽ നടന്ന പുരക്കെട്ടിൽ കോളനി മുസ്ലീംലീഗ് ദലിത് ലീഗ് കുടുംബയോഗം കൊടുവള്ളി നഗരസഭ ചെയർപേഴ്സ്സൺ ഷരീഫ കണ്ണാടിപ്പൊയിൽ ഉൽഘാടനം നിർവഹിച്ചു.
കൃഷ്ണൻ എളേറ്റിൽ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ കെ സി ജയൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
കെപി യൂസുഫ്,
അശോകൻ കൊടുവള്ളി  
എ പി ഉസൈൻ  മൊയിദീൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു.
ടിപി സുനീർ സ്വാഗതവും
ഒ  മുഹമ്മദ്ബഷീർ നന്ദിയും പറഞ്ഞു
Powered by Blogger.
]]>