കുവൈത്ത് ലൈസൻസും ഐഡിയും അടക്കമുള്ള പേഴ്സ് നഷ്ടപ്പെട്ടു (വിഷൻ ന്യൂസ്‌ 02/09/2019)




ശരീഫ് പുതിയോത്ത്,, [വെണ്ണകോട് ]എന്നിവരുടെ നമ്പറിൽബന്ധപെടുക

9745150151
8157813561
കുവൈറ്റ് ലൈസൻസും ഐഡിയും അടക്കമുള്ള പേഴ്സ് ഇന്ന് 
02/09/2019 വൈകുന്നേരം 3 മണിക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ നിന്ന് കരുവൻ പൊയിലിലേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടു നാളെ രാവിലെ ഏഴുമണിക്ക്  കുവൈറ്റിലേക്ക് യാത്ര പോവാൻ ഉള്ള വ്യക്തിയുടെത്  ആണ്  പേഴ്സ്
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത മൊബൈൽ നമ്പറിൽ ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾക്ക് ഈ മൊബൈലിൽ നാളെ രാവിലെ വരെ വിവരങ്ങൾ  ലഭിക്കും  
9745150151
8157813561
ശേഷം പ്രവാസി സേവാ കേന്ദ്ര 
കരുവൻപൊയിൽ 
9048515808
Powered by Blogger.
]]>